Advertisement

മക്കയെ തകര്‍ക്കാതെ കാത്ത് സൗദി; യുദ്ധഭീതി ശക്തം I Saudi arabia iran issues

മക്കയെ തകര്‍ക്കാതെ കാത്ത് സൗദി; യുദ്ധഭീതി ശക്തം I Saudi arabia iran issues റമസാൻ തീർത്ഥാടനത്തിനിടെ പുണ്യനഗരത്തെ ലക്ഷ്യമിട്ടത് പ്രകോപനം ഇരട്ടിപ്പിക്കും; പാട്രിയറ്റ് റോക്കറ്റ് ഉപയോഗിച്ച് തകർത്തത് മക്കയെ ലക്ഷ്യമാക്കിയെത്തിയ ബാലസ്റ്റിക് മിസൈൽ എന്ന് സ്ഥിരീകരിച്ച് സൗദി; ഇസ്ലാമിക ഉച്ചകോടിയെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമെന്ന് സംശയിച്ച് അറബ് ലോകം; ഏറ്റുമുട്ടൽ തുടർന്നാൽ ഇറാന്റെ അവാസനമെന്ന ഭീഷണിയുമായി ട്രംപും; സംഘർഷം കുറയ്ക്കാൻ നയതന്ത്ര നീക്കവുമായി സൗദിയും; ആരോപണങ്ങൾ നിഷേധിച്ച് ഇറാനും ഹൂത്തികളും; ഗൾഫിൽ സർവ്വത്ര അനിശ്ചിതത്വം

#saudiarabia #mecca #donaldtrump


The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel
Visit our website: www.marundantv.
Follow Marunadan TV in FB
Watch the latest Marunadan News Video updates and special programmes:
Watch Marunadan Malayali exclusives here

Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Saudi arabia,iran,mecca,jidha,america against iran,donald trump,#mecca,

Post a Comment

0 Comments