Advertisement

ജാര്‍ഖണ്ഡില്‍ ബിജെപി മുന്നില്‍..ഇഞ്ചോടിഞ്ച് പോരാട്ടം.. I Election result in jharkhand 2019

ജാര്‍ഖണ്ഡില്‍ ബിജെപി മുന്നില്‍..ഇഞ്ചോടിഞ്ച് പോരാട്ടം.. I Election result in jharkhand 2019 റാഞ്ചിയിൽ നിന്ന് പുറത്തു വരുന്നത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനകൾ; ബിജെപിക്ക് ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനാകും; ഭരണകക്ഷിക്ക് 30ലേറെ സീറ്റ് കിട്ടുമെന്നും വിലയിരുത്തൽ; തെളിയുന്നത് ചെറുകക്ഷികളെ കൂട്ടി വീണ്ടും ബിജെപി അധികാരത്തിൽ തുടരാനും സാധ്യത; ജെഎംഎം-കോൺഗ്രസ് സഖ്യത്തിന് 41 എന്ന മാന്ത്രിക സഖ്യ മറികടക്കാനാവില്ല; നിർണ്ണായകമാകുക സ്വതന്ത്രരുടേയും എജെഎസ് യുവിന്റേയും നിലപാട്; ഝാർഖണ്ഡിലും രാഷ്ട്രീയ നാടകങ്ങൾക്ക് സാധ്യത; ഗവർണ്ണറെ ശ്രദ്ധാകേന്ദ്രമാക്കി ഫലസൂചനകൾ

Election result in jharkhand 2019,bjp jharkhand,

Post a Comment

0 Comments