Waist കത്തിച്ചു കളയുവാനുള്ള ഒരു system ആണ് ഇത്. കത്തിക്കുന്ന സമയത്ത് പുക, കരി, തീയുടെ ചൂട് ഇവയൊന്നും നമ്മെ ബാധിക്കയില്ല. ഇതിന്റെ പുക പുകക്കുഴയിലൂടെ മുകളിലേക്ക് പോകും. റബർഷീറ്റ് ഉണക്കാൻ അത്യുത്തമമാണ്. ഇതിന്റെ ചാരം വേറൊരു അറയിലേക്ക് വന്നു വീഴും, ഇത് നമുക്ക് വളമായും ഉപയോഗിക്കാവുന്നതാണ്. നന്ദി. നമസ്കാരം.
0 Comments