എന്തുകൊണ്ട് ആകർഷണ നിയമം
ഈ അടുത്ത കാലത്ത് ലോകമെമ്പാടും കൂടുതലായി പ്രചരിപ്പിക്കപ്പെടുന്നു.. LAW OF ATTRACTION MALAYALAM
Why the Law of Attraction is increasingly circulated in recent years - LAW OF ATTRACTION MALAYALAM
MSTS MindPower മോട്ടിവേഷണൽ ചാനൽ എന്നതിലുപരി നമ്മുടെ മനസും ചിന്തകളും ഉപബോധമനസും പ്രപഞ്ചനിയമങ്ങളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുവാനും അതിലൂടെ നമ്മുടെ യഥാർത്ഥ ശക്തിയെന്തെന്ന് തിരിച്ചറിയുവാനും ആ ശക്തി നമ്മുടെ ജീവിത അഭിവൃദ്ധിയ്ക്കും മുന്നേറ്റത്തിനും സമൂഹത്തിന്റെ നന്മയ്ക്കും വേണ്ടി എങ്ങനെ ഉപയോഗിക്കാമെന്നും മനസിലാക്കുവാനൊരിടം.

0 Comments