Advertisement

മുടി തഴച്ചു വളരാൻ ..💯Super hair mask for fast hair growth and thick healthy hair

മുടി തഴച്ചു വളരാൻ ..💯Super hair mask for fast hair growth and thick healthy hair Super hair mask for fast hair growth and thick healthy hair
മുടി തഴച്ചുവളരാനും, നല്ല തിളക്കവും മൃദുലതയും ലഭിക്കാൻ ഈ പാക്ക് ഗുണം ചെയ്യും
ഒരു മുട്ട, ഒലിവ് ഓയിൽ ഇവ രണ്ടും കൂടി നന്നായി യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക ' 15-മിനിറ്റിനു ശേഷം കഴുകിക്കളയുക
അതിനു ശേഷം ഒന്നുകൂടി കഴുകണം അത് ഒര് നാരങ്ങാ വിഴിഞ്ഞതിനു ശേഷം ആ വെള്ളത്തിൽ വേണം തല കഴുകേണ്ടത്
ആഴ്ചയിൽ ഒരുദിവസം ചെയ്യുന്നത് നല്ലതാണ്

How To Grow Long and thicken Hair Naturally and Faster,grow hair long and fast & naturally.,get long hair,thick hair,mudi kozhichil,dandruff,tharan,tharn maran,tharan akattan,mudi valaran,mudi pettannu valaran,hair fall,hair fall avoiding tips,Stop Extreme Hair Fall,beard,beard fast growth,thadi valran tips,beard growth tips,thadi pettannu valaran,Super hair mask for fast hair growth and thick healthy hair,

Post a Comment

0 Comments