Advertisement

Kohli, Finch Question The Use Of Zing Bails | കോലിയും ഫിഞ്ചുംരംഗത്ത് | Oneindia Malayalam

Kohli, Finch Question The Use Of Zing Bails | കോലിയും ഫിഞ്ചുംരംഗത്ത് | Oneindia Malayalam Virat Kohli, Aaron Finch question the use of zing bails
ലോകകപ്പിലെ മല്‍സങ്ങള്‍ക്കായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബെയ്ല്‍സിനെതിരേ രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചും. ഞായറാഴ്ച ഓവലില്‍ നടന്ന ഇന്ത്യയും ഓസീസും തമ്മിലുള്ള മല്‍സരശേഷമാണ് ഇരുവരും ടൂര്‍ണമെന്റില്‍ സ്റ്റംപുകള്‍ക്കു മുകളില്‍ ഉപയോഗിക്കുന്ന ബെയ്ല്‍സ് നിരവാരമില്ലാത്തതാണെന്നു ചൂണ്ടിക്കാട്ടിയത്.
#CWC19 #INDvsAUS
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe :
♥ Facebook :
♥ YouTube :
♥ twitter:
♥ Website:
♥ GPlus:
♥ For Viral Videos:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

icc world cup 2019,india vs australia,team india,virat kohli,world cup,shikhar dhawan,rohit sharma,jasprit bumrah,ms dhoni,icc world cup cricket,aaron finch,

Post a Comment

0 Comments