Advertisement

ഞെട്ടിക്കുന്ന പിഴകളുടെ കൂമ്പാരമായി മോട്ടോര്‍വാഹനവകുപ്പ്.. l motor vehicle act

ഞെട്ടിക്കുന്ന പിഴകളുടെ കൂമ്പാരമായി മോട്ടോര്‍വാഹനവകുപ്പ്..  l motor vehicle act ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയില്ലെങ്കില്‍ 10,000 രൂപ പിഴ ചുമത്തുന്നതടക്കം റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദ്ദേശിക്കുന്ന മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഹെവിലൈസന്‍സ് ലഭിക്കാന്‍ എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഹരിയാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഭേദഗതി വരുന്നതോടെ ലൈസന്‍സ് എടുക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാകുമെന്നാണ് സൂചന. പുതിയ ഭേദഗതി വരുന്നതോടെ ലൈസന്‍സ് എടുക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാകുമെന്നാണ് സൂചന. ഡ്രൈവിങ് വൈദഗ്ധ്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയാകും ഇനി ലൈസന്‍സ് നല്‍കുക.

#motorvehicleact #india

The official YouTube channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
YouTube Channel
Visit our website: www.marundantv.
Follow Marunadan TV in FB
Watch the latest Marunadan News Video updates and special programmes:
Watch Marunadan Malayali exclusives here



Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

india,motorvehicleact,

Post a Comment

0 Comments